മലയാള സിനിമ ലോകം ഗുരുവായൂരിൽ!! ഇത് കേരളം കണ്ട ഏറ്റവും വലിയ താരവിവാഹം
Mammootty and Mohanlal a starry affair at Bhagya Suresh Grand Wedding Celebration: മലയാള സിനിമ ലോകത്ത് അടുത്തിടെ ഉണ്ടായതിൽ ഏറ്റവും വലിയ താര വിവാഹം ആയി മാറിയിരിക്കുകയാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ, മലയാള സിനിമ ലോകത്തെ താര രാജാക്കന്മാർ എല്ലാവരും ഒത്തുചേർന്നു. കുടുംബസമേതം ആണ് താരങ്ങൾ വിവാഹത്തിൽ പങ്കാളികളായത്. മെഗാസ്റ്റാർ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം കഴിഞ്ഞ ദിവസം രാത്രി തന്നെ…