അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം

From underdogs to semi-finalists Afghanistan T20 World Cup journey: ക്രിക്കറ്റ്‌ ലോകത്തെ കുഞ്ഞൻ ടീം, അവർ കുറേ അത്ഭുതങ്ങൾ കാണിക്കുന്നു, ഇങ്ങനെ ഉള്ള വിശേഷണങ്ങളിൽ നിന്ന് ഏഷ്യയിലെ രണ്ടാം നിരക്കാർ എന്ന ശീർഷകത്തിലേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, ലോക ക്രിക്കറ്റിന്റെ ടോപ് 4 പദവി അലങ്കരിച്ചുകൊണ്ടാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അർജന്റീന, ജർമ്മനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ ടീമുകൾ ആയിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ടീം നേരിട്ടിരുന്ന സ്ഥിരം എതിരാളികൾ. എന്നാൽ, കഴിഞ്ഞ…

സെമി ഫൈനലിൽ ദുരന്തമായി അഫ്‌ഘാനിസ്ഥാൻ!! ആദ്യ ലോകകപ്പ് ഫൈനലിസ്റ്റ് ദക്ഷിണാഫ്രിക്ക

South Africa vs Afghanistan: ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിൽ എത്തിയ അഫ്‌ഘാനിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ കാലിടറി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി കൊണ്ടാണ് അഫ്‌ഘാനിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ എത്തിയത്. എന്നാൽ, ലോകകപ്പിൽ അപരാജിതരായി സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ  ദയനീയ പ്രകടനമാണ് അഫ്‌ഘാനിസ്ഥാൻ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിന് മുൻപിൽ അഫ്‌ഘാനിസ്ഥാൻ ബാറ്റർമാർ ദുർബലരാകുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാനിസ്ഥാൻ നിരയിൽ അസ്മത്തുള്ള ഒമർസായ് (10)…