1.Traditional Kerala Puttu (Rice Flour Puttu)
Ingredients:
Puttu podi (ari podi) – 1 cup
Grated coconut – ½ cup
Salt – as needed
Water – as needed
തയാറാക്കുന്ന വിധം: അരി പൊടിയിൽ കുറച്ചു ഉപ്പു ചേർത്ത്, കുറച്ചു വെള്ളം ചേർത്തു പൊടി നനയ്ക്കുക. പുട്ടുകുറ്റിയിൽ താഴെ തേങ്ങ, ശേഷം പൊടി, ശേഷം വീണ്ടും തേങ്ങ – ഈ രീതിയിൽ ലയേഴ്‌സ് ആക്കി വെക്കുക. വെള്ളം നിറച്ച പുട്ടു കുത്തിൽ കുറ്റി വെക്കുക. 5-7 മിനിറ്റ് കഴിഞ്ഞാൽ എടുക്കണം.
2. Ragi Puttu (Finger Millet Puttu)
Ingredients:
Ragi podi – 1 cup
Grated coconut – ½ cup
Salt – to taste
Water – as needed
തയാറാക്കുന്ന വിധം: അരി പുട്ടിൻ്റെ അതേ നടപടിക്രമം, അരിപ്പൊടിക്ക് പകരം റാഗി പൊടി ഉപയോഗിക്കുക.
3. Wheat Puttu (Gothambu Puttu)
Ingredients:
Wheat flour – 1 cup
Coconut – ½ cup
Salt – to taste
Water – as required
തയാറാക്കുന്ന വിധം: ഗോതമ്പ് പൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. സാധാരണ പുട്ടു പോലെ ആവിയിൽ ചെയുക.
4. Chakka Puttu (Jackfruit Puttu)
Ingredients:
Puttu podi – 1 cup
Chakka varattiyathu – ½ cup
Coconut – ½ cup
Salt – pinch
തയാറാക്കുന്ന വിധം: ചക്ക വരട്ടിയതു പൊടിയിൽ ചേർക്കുക. സാധാരണ രീതിയിൽ ആവിയിൽ വേവിക്കുക. മധുരവും സ്വാദും!
5. Chemba Puttu (Red Rice Puttu)
സാധാരണ അരിപ്പൊടിക്ക് പകരം ചെമ്പ അരിപ്പൊടി ഉപയോഗിക്കുക. സാധാരണ റൈസ് പുട്ടിനു തുല്യമാണ് തയ്യാറാക്കൽ. പഴം അല്ലെങ്കിൽ ചെറുപയറു കറിക്ക് നന്നായി ചേരും.