Upcoming movies ott releases 2024 January this month

ഈ ജനുവരി മാസം വരാനിരിക്കുന്ന 10 മികച്ച ഒടിടി റിലീസുകൾ

Upcoming movies ott releases 2024 January this month. OTT releases this month

Upcoming movies ott releases 2024 January this month: കഴിഞ്ഞ വർഷം ധാരാളം സിനിമകൾ ഡയറക്ട് ഒടിടി റിലീസ് ആയും, തിയേറ്റർ റിലീസിന് ശേഷം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തുകയുണ്ടായി. 2024-ലും നിരവധി സിനിമകളാണ് ഒടിടി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്. 2024 ജനുവരി മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ

പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്ന 10 സിനിമകൾ പരിശോധിക്കാം. 2023-ൽ ബോക്സ് ഓഫീസ് ഹിറ്റ് അടിച്ച രൺബീർ കപൂർ, ബോബി ഡിയോൾ ചിത്രം ‘അനിമൽ’ നെറ്റ്ഫ്ലിക്സിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജനുവരി 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. വിക്കി കൗശൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘സാം ബഹദൂർ’, ജനുവരി 26 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടി ചിത്രം ‘കാതൽ – ദി കോർ’ ഈ മാസം

Upcoming movies ott releases 2024 January this month
Upcoming movies ott releases 2024 January this month

പകുതിയോടെ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ സിനിമയാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കജോൾ, കൃതി സനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘ഡു പാട്ടി’ ജനുവരി അവസാനവാരം നെറ്റ്ഫ്ലിക്സിൽ ലഭ്യമാവും. സിദ്ധാർത്ഥ് മൽഹോത്ര, ഇഷ തൽവാർ, ശില്പ ഷെട്ടി, വിവേക് ഒബ്രോയ് എന്നിവർ

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇന്ത്യൻ പോലീസ് ഫോഴ്സ്’ ജനുവരി 19-ന് പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. മലയാള സിനിമകളായ ‘ആന്റണി’, ‘ബാന്ദ്ര’, ‘വേല’ എന്നിവയെല്ലാം ഈ ജനുവരി മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഭാഷകളിൽ നിന്നായി, ഈ ജനുവരി മാസത്തിൽ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുന്ന സിനിമകളും, അവയുടെ വിശദാംശങ്ങളും നോക്കാം.

Upcoming movies ott releases 2024 January this month

  • കില്ലർ സൂപ്പ് – 2024 ജനുവരി 11 – നെറ്റ്ഫ്ലിക്സ്
  • കർമ്മ കാളിംഗ് – 2024 ജനുവരി 26 – ഡിസനെ+ ഹോട്സ്റ്റർ
  • ഫൂൾ മി വൺസ് – 2024 ജനുവരി 1 – നെറ്റ്ഫ്ലിക്സ്
  • ബോയ് സ്വാലോസ് യൂണിവേഴ്സ് – 2024 ജനുവരി 11 – നെറ്റ്ഫ്ലിക്സ്
  • മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ് : റെവല്യൂഷൻ – 2024 ജനുവരി 25 – നെറ്റ്ഫ്ലിക്സ്
  • ഗ്രിസെൽഡ – 2024 ജനുവരി 25 – നെറ്റ്ഫ്ലിക്സ്