ഇന്ത്യയിൽ വാട്സ്ആപ്പ് വഴി ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം..!! | How to Book LPG Gas Cylinder via WhatsApp
How to Book LPG Gas Cylinder via WhatsApp: വീട്ടിലെ പാചകവാതക സിലിണ്ടർ തീരാറായോ? ഇനി ഗ്യാസ് ഏജൻസിയിൽ വിളിച്ച് ബുക്ക് ചെയ്യാൻ സമയം ചെലവഴിക്കേണ്ടതില്ല. വാട്സ്ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യൻ ഓയിൽ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് തുടങ്ങിയ പ്രധാന പാചകവാതക കമ്പനികൾ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാട്സ്ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്നത് എങ്ങനെ? ആദ്യം നിങ്ങളുടെ ഗ്യാസ് കണക്ഷൻ…