Upcoming movie releases 2023 November this month

ബോക്സ്‌ഓഫിസ് സൂപ്പർഹിറ്റ് സിനിമകൾ നവംബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ ഒന്നിച്ചെത്തുന്നു, വിശദാംശങ്ങൾ അറിയാം

Upcoming movie releases 2023 November this month. Kannur Squad Ott release date. Jawan ott release. Leo Ott release date

Upcoming movie ott releases 2023 November this month : കഴിഞ്ഞ ഒക്ടോബർ മാസത്തിന് സമാനമായി 2023-ലെ വരാനിരിക്കുന്ന നവംബർ മാസത്തിലും നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ തീയേറ്ററുകളിൽ വലിയ വിജയമായി മാറിയ നിരവധി സിനിമകൾ ഉൾപ്പെടുന്നു. അവ ഏതെല്ലാം എന്ന് നോക്കാം.

ഷാരൂഖ് ഖാൻ നായകനായി എത്തിയ ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടം നേടിയ അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ‘ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജന്മദിനമായ നവംബർ 2-ന് ‘ജവാൻ’ ഒടിടി സംപ്രേഷണം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയാള ഫിലിം ഇൻഡസ്ട്രി ബോക്സ് ഓഫീസിൽ

Upcoming movie releases 2023 November this month
Upcoming movie releases 2023 November this month

100 കോടി ബിസിനസ് നടത്തുകയും, ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയും ചെയ്യുന്ന മമ്മൂട്ടിയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ നവംബർ മാസം തുടക്കം ഒടിടി സ്ട്രീമിങ് ആരംഭിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസ്നേ+ ഹോട്സ്റ്റർ ആണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 28-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം,

Upcoming movie ott releases 2023 November this month

തിയേറ്റർ ഉടമകളുടെ 42 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുന്നത്. വിജയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ലിയോ’-യും നവംബർ മാസത്തിൽ ഒടിടി പ്രദർശനം ആരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നവംബർ 21-ന് ‘ലിയോ’ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

Read Also: ലിയോയും അമറും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തി എൽസിയു മാസ്റ്റർ ലോകേഷ് കനകരാജ്