Ott release box office hit movies list 2023 December this month

മമ്മൂട്ടി സൽമാൻ ഖാൻ രൺബീർ സിനിമകൾ ഒടിടിയിലേക്ക്!! ഡേറ്റ് കൺഫേം

Ott release box office hit movies list 2023 December this month. Ott release this month. Animal movie ott release date. Kaathal the Core ott release date. Tiger 3 ott release date

Ott release box office hit movies list 2023 December this month : ഇന്ന് സിനിമകൾ തിയേറ്ററുകളിൽ റിലീസ് ആയതിന് ശേഷം, അവ വിജയമായി മാറുക കൂടി ചെയ്താൽ, അവയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കാൻ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ എല്ലാതും തന്നെ, വലിയ മത്സരമാണ് കാഴ്ചവക്കുന്നത്. ഇതിന്റെ ഫലമായി, പല സിനിമകളും ഇപ്പോഴും

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ടെങ്കിലും, അവയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ പുറത്ത് വരികയാണ്. രൺബീർ കപൂർ നായക വേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലർ ചിത്രം ‘അനിമൽ’, ബോക്സ്‌ ഓഫിസിൽ വലിയ കുതിപ്പ് തുടരുമ്പോൾ, ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവരികയാണ്. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Ott release box office hit movies list 2023 December this month
Ott release box office hit movies list 2023 December this month

ഡിസംബർ 1-ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ, ഒടിടി സ്ട്രീമിങ് 2024 ജനുവരിയിൽ ആണ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ തിയേറ്ററുകളിൽ വിജയകരമായി തുടരുന്ന വിപ്ലവകരമായ കഥ പറഞ്ഞ ‘കാതൽ – ദി കോർ’ എന്ന ചിത്രവും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തത് പ്രകാരം, ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 23 / 24 -ന് കാതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് കരുതുന്നത്.

സൽമാൻ ഖാന്റെ ‘ടൈഗർ 3’യുടെ ഒടിടി റിലീസ് ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു. തീയേറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ഡിസംബർ 12-നാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. ഇവ കൂടാതെ, പ്രേക്ഷകർ കാത്തിരിക്കുന്ന, വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള നിരവധി സിനിമകളാണ് ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നതിനായി വരിനിൽക്കുന്നത്.

Read Also: ഒന്നല്ല ഒൻപത് സിനിമകൾ, ഈ വാരം ഒടിടി പ്രേക്ഷകർക്ക് ആഘോഷം

Ott release box office hit movies list 2023 December this month