ആറംഗ കുടുംബം ഒരു ബൈക്കിൽ, ഒരു ഭാരത സർക്കാർ ഉത്പന്നം ഫസ്റ്റ് ലുക്ക്

Oru Bharatha Sarkar Ulpannam movie first look out : നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ നടൻ ആണ് സുബീഷ് സുധി. ഇപ്പോൾ, താരം കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്കും, പേരും അതിവേഗം ശ്രദ്ധ ആകർഷിച്ചിരിക്കുന്നു.

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിവി രഞ്ജിത്ത് ആണ്. നിസാം റാവുത്തർ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ, ഷെല്ലി എൻ കുമാർ, അജു വർഗീസ്, ഗൗരി ജി കിഷൻ, ജോയ് മാത്യു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ഒരു ബൈക്കിൽ ആറ് ആളുകൾ യാത്ര ചെയ്യുന്നതായി കാണാൻ സാധിക്കുന്നു

fpm_start( "true" );
Aju VargheseFirst Look PosterMovie Poster
Share
Comments (0)
Add Comment