movie Leo review

ഇതൊരു തീപ്പൊരി ഐറ്റം!! ദളപതി അഴിഞ്ഞാട്ടം, ലോകേഷ് മൂവി! ‘ലിയോ’ തിയേറ്റർ റെസ്പോൻസ്

Leo Review. Vijay Movie Leo Review. Leo First Show Response. Leo Theatre Response. Leo Movie Fans Response. Leo Review FDFS

Vijay movie Leo review FDFS : പ്രേക്ഷകരെ ആവേശഭരിതരാക്കിക്കൊണ്ട് ‘ലിയോ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ പുലർച്ചെ 4 മണിക്കാണ് ഫസ്റ്റ് ഷോ സംഘടിപ്പിച്ചത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകർ, ചിത്രം കണ്ടിറങ്ങിയശേഷം പ്രതികരിക്കുകയുണ്ടായി. പ്രേക്ഷക പ്രതികരണങ്ങൾ നോക്കാം

പ്രതീക്ഷിച്ചത് പോലെ തന്നെ വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ഒരു മാസ്സ് എന്റർടൈനർ തന്നെയാണ് ‘ലിയോ’. സംവിധായകൻ നേരത്തെ പറഞ്ഞതുപോലെ തന്നെ, മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു നോർമൽ ഇൻട്രോ ആണ് വിജയ്ക്ക് നൽകിയിരിക്കുന്നത്. അതേസമയം, അർജുൻ, സഞ്ജയ് ദത്ത് എന്നിവർക്ക് കിടിലൻ ഇൻട്രോയും നൽകിയിരിക്കുന്നു.

എന്നാൽ, പിന്നീടങ്ങോട്ട് വിജയുടെ സ്ക്രീൻ അഴിഞ്ഞാട്ടം ആണ് ‘ലിയോ‘-യിൽ കാണാൻ സാധിച്ചത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ആദ്യ പകുതിയിൽ ലോകേഷ് കനകരാജ് ചെയ്തു വച്ചിരിക്കുന്ന സംഭവങ്ങൾ തന്നെ പ്രേക്ഷകനെ സമ്പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, ‘ലിയോ’ വേറെ ഒരു തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നു.

Vijay movie Leo review

ആദ്യ പകുതി നൂറ് ശതമാനം ലോകേഷ് കനകരാജ് ഇമ്പാക്ട് കാണാമെങ്കിൽ, രണ്ടാം പകുതി ദളപതി തന്റെ ആരാധകർക്ക് വേണ്ടി അഴിഞ്ഞാടിയിരിക്കുകയാണ്. വിജയുടെ ആക്ഷൻ രംഗങ്ങൾ, ഡാൻസ് തുടങ്ങിയവയെല്ലാം പ്രേക്ഷകരെ ആവേശത്തിൽ എത്തിച്ചപ്പോൾ, വിജയുടെ ചില കോമഡി രംഗങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ‘ലിയോ’ കൂടുതൽ അഭിപ്രായങ്ങൾ കാണാം 

Read Also: റിലീസിന് മുന്നേ 100 കോടി അടിച്ച് ‘ലിയോ’, പട്ടികയിൽ ‘ഒടിയൻ’ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

movie Leo review
ഇതൊരു തീപ്പൊരി ഐറ്റം!! ദളപതി അഴിഞ്ഞാട്ടം, ലോകേഷ് മൂവി! ‘ലിയോ’ തിയേറ്റർ റെസ്പോൻസ് | Leo Review