Child wearing beautiful half saree viral video

‘ഈറനോട് എന്നും കൈവണങ്ങുമെന്‍’ ഹാഫ് സാരിയിൽ സുന്ദരിയായി കൊച്ചു ജാനകി

Child wearing beautiful half saree viral video. Baby acting viral video

കുട്ടി വീഡിയോ ക്രിയേറ്റർമാർക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. കുഞ്ഞുമക്കളുടെ രസകരവും അത്ഭുതം പകരുന്നതുമായ വേഷപ്പകർച്ചയും അഭിനയ വൈദഗ്ത്യവുമാണ് ഇത്തരം വീഡിയോകളിലേക്ക് പ്രേക്ഷകരെ ആകർഷിപ്പിക്കുന്നത്. ഇത്തരത്തിൽ, സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ

ആകർഷിച്ച ഒരു വീഡിയോ ആണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. നക്ഷത്ര എന്ന നാലാം ക്ലാസുകാരി ഒരു വീഡിയോ ക്രിയേറ്റർ കൂടിയാണ്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിൽ നക്ഷത്ര തന്റെ ക്രിയേറ്റിവിറ്റി പ്രകടമാക്കുന്ന വീഡിയോകൾ പങ്കുവെക്കാറുണ്ട്. മനോഹരമായ അവതരണ രീതി തന്നെയാണ് ഈ കുട്ടി വീഡിയോ ക്രിയേറ്റർക്ക് ആരാധകർ വർധിക്കാനുള്ള കാരണം. മാത്രമല്ല, ഈ കുട്ടിത്താരത്തെ കാണുമ്പോൾ പലപ്പോഴും കാഴ്ചക്കാർ

Child wearing beautiful half saree viral video
‘ഈറനോട് എന്നും കൈവണങ്ങുമെന്‍’ ഹാഫ് സാരിയിൽ സുന്ദരിയായി കൊച്ചു ജാനകി | Child wearing beautiful half saree viral video

‘രാവണപ്രഭു’ എന്ന ചിത്രത്തിലെ നടി വസുന്തര ദാസിനെ പോലെ ഉണ്ട് എന്ന് അഭിപ്രായപ്പെടാറുണ്ട്. ഹാഫ് സാരി അണിഞ്ഞ്, മുല്ലപ്പൂ ചൂടി, കുറി തൊട്ട് സുന്ദരി ആയി എത്തിയ നക്ഷത്ര മോൾ, ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്ന ഗാനത്തിലെ ‘ഈറനോട് എന്നും കൈവണങ്ങുമെന്‍..’ എന്ന വരികളുടെ പശ്ചാത്തലത്തിൽ എത്തിയപ്പോൾ അത് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറച്ചു.

അതേസമയം, ഈ വേഷത്തിൽ കാണുമ്പോൾ നക്ഷത്ര മോളെ ‘യോദ്ധ’ എന്ന ചിത്രത്തിലെ നായിക മധുവിനെ പോലെ ഉണ്ട് എന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും, ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകരുള്ള ഈ കൊച്ചു താരം, ഇതിനോടകം തന്നെ നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. പലരും വീഡിയോ വീണ്ടും വീണ്ടും കണ്ട് ആസ്വദിച്ചു എന്ന് അഭിപ്രായപ്പെടുന്നു. വീഡിയോ കാണാം 

Read Also: കിടിലം മഴയത്ത് ചൂട് ചായക്കൊപ്പം കഴിക്കാൻ ഇതാ ഒരു സിംപിൾ സ്നാക്ക് റെസിപ്പി

ലോകത്തിലെ ഏറ്റവും ചെറിയ ഷോർട് ഫിലിം!! പകരുന്ന സന്ദേശം വളരെ മഹത്തായത്

Child wearing beautiful half saree viral video