കൂട്ടുകാർക്ക് മുന്നിൽ നൃത്തം ചെയ്ത് ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയ പയ്യൻ, വീഡിയോ

Child dance with music support by friends viral video : കുട്ടികളുടെ കൗതുകം നിറഞ്ഞതും രസകരമായതുമായ വീഡിയോകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കുട്ടികളാകട്ടെ തങ്ങളുടെ കഴിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതേസമയം, തന്റെ കഴിവ് പബ്ലിക്കിന് മുന്നിൽ പ്രദർശിപ്പിച്ച ഒരു കൊച്ചു പയ്യൻ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയിരിക്കുകയാണ്. തന്റെ സമപ്രായക്കാരായ കുട്ടികൾക്ക് മുൻപിൽ ഡാൻസ് കളിച്ചാണ് ഈ പയ്യൻ വൈറൽ ആയിരിക്കുന്നത്. ഗാനം കേൾക്കുമ്പോൾ അവിടെ ഒത്തുകൂടിയ കുട്ടികൾ എല്ലാം ആവേശത്തിൽ ആയെങ്കിലും വീഡിയോയിലെ ശ്രദ്ധകേന്ദ്രമായ പയ്യൻ കൂട്ടത്തിൽ നിന്ന് മുന്നോട്ടു കയറി വരികയും, മനോഹരമായി നൃത്തം വയ്ക്കുകയും ആയിരുന്നു.

കൂട്ടുകാർക്ക് മുന്നിൽ നൃത്തം ചെയ്ത് ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയ പയ്യൻ, വീഡിയോ | Child dance with music support by friends viral video

പയ്യന്റെ വ്യത്യസ്തത നിറഞ്ഞ സ്റ്റെപ്പുകൾ അവിടെ ഒരുമിച്ച് കൂടിയ അവന്റെ കൂട്ടുകാർക്ക് ആവേശം പകർന്നതിനൊപ്പം തന്നെ, വീഡിയോ കണ്ട കാഴ്ചക്കാർക്കും സന്തോഷവും ആവേശവും നൽകി. അതേസമയം, മുന്നോട്ടു കയറിവന്ന് നൃത്തം ചെയ്യുന്ന പയ്യന്റെ തൊട്ടു പിറകിൽ നിൽക്കുന്ന പയ്യനും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പാട്ടിന്റെ താളത്തിനൊത്ത് അവനും മനോഹരമായി ഇവിടെ വെക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്.

കൂടാതെ, വീഡിയോയിൽ നൃത്തം ചെയ്യുന്ന പയ്യനൊപ്പം ആദ്യം മുന്നിലേക്ക് വന്ന പെൺകുട്ടിയും കാഴ്ചക്കാരുടെ ശ്രദ്ധ നേടുന്നു. എന്തുതന്നെയായാലും തന്റെ വ്യത്യസ്തത നിറഞ്ഞ നൃത്തച്ചുവടിലൂടെ, പയ്യൻ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇന്ന് നിരവധി ആളുകൾ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കാണാം. 

Read Also: കുഞ്ഞൻ ഒരു പെണ്ണ് കാണാൻ പോയതാ!! വീഡിയോ വൈറൽ

Child dance with music support by friends viral video

babyViral Kidviral video
Comments (0)
Add Comment