Child act for actress Shobana evergreen song viral video

എന്തൊരു മനോഹരം ഈ കാഴ്ച!! വൈശാഖസന്ധ്യേ ഗാനവുമായി ഒരു കൊച്ചു ശോഭന

Child act for actress Shobana evergreen song viral video. Child girl viral video

Child act for actress Shobana evergreen song viral video : കുട്ടികളുടെ രസകരമായ വീഡിയോകൾ എല്ലായിപ്പോഴും ഇന്റർനെറ്റ് ലോകത്ത് വൈറൽ ആകാറുണ്ട്. കുട്ടികളുടെ രസകരമായ അനുകരണങ്ങളും മനോഹരമായ വേഷപ്പകർച്ചയും ആണ് പല വീഡിയോകളും ശ്രദ്ധിക്കപ്പെടാൻ കരണമാവുക. സോഷ്യൽ മീഡിയയുടെ ജനപ്രീതി കുട്ടി ഡിജിറ്റൽ ക്രിയേറ്റർമാരുടെ

വളർച്ചക്ക് കാരണമായി എന്ന് വേണം പറയാൻ. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തന്റെ മനോഹരമായ അനുകരണങ്ങളിലൂടെ വൈറൽ ആയ കുട്ടി താരമാണ് ലക്ഷ്യ. സിനിമ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ വ്യത്യസ്തവും മനോഹരവുമായ അനുകരണങ്ങളിലൂടെയാണ് ലക്ഷ്യ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെക്കാറുള്ളത്. ഇത്തരത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ വിശേഷമാണ് ഇന്ന് പങ്കുവെക്കുന്നത്.

Child act for actress Shobana evergreen song viral video
Child act for actress Shobana evergreen song viral video

‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ‘വൈശാഖ സന്ധ്യേ‘ എന്ന സൂപ്പർ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ആണ് ലക്ഷ്യ മോൾ എത്തിയിരിക്കുന്നത്. ഇത്തവണ ശോഭനയായിയാണ് പെൺകുട്ടി എത്തിയിരിക്കുന്നത്. സാരി അണിഞ്ഞുള്ള ലക്ഷ്യ മോളുടെ അനുകരണം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വീഡിയോ കണ്ട പ്രേക്ഷകർ തങ്ങളുടെ സന്തോഷവും ഇഷ്ടവും കമെന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്തു.

അരവിന്ദ് കൃഷ്ണ, ശ്രുതിൻ പിണറായി എന്നിവർ ചേർന്നാണ് ഇതിന്‍റെ ഗ്രൂമിംഗും ഡയറക്ഷനും ഛായാഗ്രഹണവും എല്ലാം ചെയ്തിരിക്കുന്നത്. ‘ഒരാൾക്ക് ഒരു അഞ്ചാറ് ലൈക്ക് കൊടുക്കാൻ പറ്റുന്ന ഓപ്‌ഷൻ ഉണ്ടായിരുന്നെങ്കിൽ’ എന്ന് വരെ വീഡിയോ കണ്ട പ്രേക്ഷകർ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് എന്ന് തന്നെ വേണം പറയാൻ. മുഴുവൻ വീഡിയോ കാണാം.

Read Also: ഇനി അവനെ ഇങ്ങനെ വിട്ടാൽ അവൻ തലയിൽ കയറിയിരിക്കും!! അധ്യാപകനോട് പരാതി പറഞ്ഞ പയ്യൻ സൂപ്പർ

Child act for actress Shobana evergreen song viral video