കോഹ്ലിയോ രോഹിത്തോ ? ആരാണ് ഇന്ത്യയുടെ നിലവിലെ യഥാർത്ഥ ക്യാപ്റ്റൻ
Rohit and Kohli face criticism after Melbourne defeat: ഓസ്ട്രേലിയക്കെതിരായ മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതോടെ, ഇന്ത്യയുടെ സീനിയർ താരങ്ങളെ സംബന്ധിച്ച് കടുപ്പമേറിയ ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, സീനിയർ ബാറ്റർ വിരാട് കോഹ്ലി എന്നിവരുടെ ഫോം ഇല്ലായ്മയും സ്ഥിരതയില്ലായ്മയും, മുൻ താരങ്ങളുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും മുറുമുറുപ്പിന് കാരണമാകുന്നു. പല വേളകളിലും കോഹ്ലിയെ പിന്തുണച്ചിട്ടുള്ള മുൻ ഓസ്ട്രേലിയൻ ബാറ്റർ മാത്യു ഹെയ്ഡൻ ഇപ്പോൾ കോഹ്ലിക്കെതിരെ പരസ്യ പ്രതികരണം…