“ഞാൻ ഒരു സോണിലായിരുന്നു” സെഞ്ച്വറി പ്രകടനത്തെ കുറിച്ച് സഞ്ജു സംസാരിച്ചു
Sanju Samson first response about his century against South Africa: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ സെഞ്ച്വറി നേടി തിളങ്ങിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് ടോട്ടൽ കണ്ടെത്തി. 50 പന്തിൽ 7 ഫോറുകളും 10 സിക്സറുകളും ഉൾപ്പെടെ 107 റൺസ് ആണ് സഞ്ജു നേടിയത്. മത്സരത്തിന്റെ ഇന്റർവെൽ ഷോയിൽ തന്റെ…