ബാറ്റിംഗിലും ബൗളിംഗിലും ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ താരങ്ങൾ!! ടി20 ലോകകപ്പിൽ നീല കടുവകളുടെ ആധിപത്യം

Afghanistan players lead T20 World Cup stats: പ്രവചനാതീതമായ മത്സര ഫലങ്ങളാണ് ഓരോ ദിവസവും ടി20 ലോകകപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തത്ഫലമായി, പല മുൻ താരങ്ങളും ആരാധകരും ലോകകപ്പ് ഫേവറേറ്റുകൾ ആയി പ്രവചിച്ചിരുന്ന ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ വമ്പൻ ടീമുകൾ ഒക്കെ തന്നെ സെമി ഫൈനൽ പോലും കാണാതെ പുറത്താകുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം, താരതമ്യേനെ  ദുർബലരായി കണക്കാക്കിയിരുന്ന അഫ്ഗാനിസ്ഥാൻ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. എന്നാൽ, സെമി…

ഇന്ത്യ vs ഇംഗ്ലണ്ട്: മഴ മൂലം സെമി ഫൈനൽ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും

India vs England – What happens if the semi-final is washed out: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരം മഴ ഭീതിയിൽ. ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നടക്കാനിരിക്കുന്ന ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ മഴ തുടരുകയാണ്. നിലവിൽ വരുന്ന വെതർ റിപ്പോർട്ടുകൾ പ്രകാരം 35 – 40% വരെയാണ് മത്സര സമയത്ത് പ്രദേശത്ത് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം, സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം ഗുയാനയിൽ ഇപ്പോൾ കാലാവസ്ഥ നിരീക്ഷകർ…

നടൻ സിദ്ധിഖിൻ്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു

Malayalam actor Siddique’s son Rashin passes away: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു പ്രായം. സിദ്ദിഖിൻ്റെ മൂത്ത മകനാണ് റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്. കബറടക്കം വൈകീട്ട് നാലിന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.  സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും ഷഹീനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.കൂടാതെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും…

അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം

From underdogs to semi-finalists Afghanistan T20 World Cup journey: ക്രിക്കറ്റ്‌ ലോകത്തെ കുഞ്ഞൻ ടീം, അവർ കുറേ അത്ഭുതങ്ങൾ കാണിക്കുന്നു, ഇങ്ങനെ ഉള്ള വിശേഷണങ്ങളിൽ നിന്ന് ഏഷ്യയിലെ രണ്ടാം നിരക്കാർ എന്ന ശീർഷകത്തിലേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, ലോക ക്രിക്കറ്റിന്റെ ടോപ് 4 പദവി അലങ്കരിച്ചുകൊണ്ടാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അർജന്റീന, ജർമ്മനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ ടീമുകൾ ആയിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ടീം നേരിട്ടിരുന്ന സ്ഥിരം എതിരാളികൾ. എന്നാൽ, കഴിഞ്ഞ…

സെമി ഫൈനലിൽ ദുരന്തമായി അഫ്‌ഘാനിസ്ഥാൻ!! ആദ്യ ലോകകപ്പ് ഫൈനലിസ്റ്റ് ദക്ഷിണാഫ്രിക്ക

South Africa vs Afghanistan: ചരിത്രത്തിൽ ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിൽ എത്തിയ അഫ്‌ഘാനിസ്ഥാന് ദക്ഷിണാഫ്രിക്കക്കെതിരെ കാലിടറി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തി കൊണ്ടാണ് അഫ്‌ഘാനിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ എത്തിയത്. എന്നാൽ, ലോകകപ്പിൽ അപരാജിതരായി സെമി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കക്കെതിരെ  ദയനീയ പ്രകടനമാണ് അഫ്‌ഘാനിസ്ഥാൻ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിന് മുൻപിൽ അഫ്‌ഘാനിസ്ഥാൻ ബാറ്റർമാർ ദുർബലരാകുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാനിസ്ഥാൻ നിരയിൽ അസ്മത്തുള്ള ഒമർസായ് (10)…