രോഹിത് ശർമ്മ പുറത്തായിട്ടും ഇന്ത്യക്ക് മാറ്റമില്ല, ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം
India lost three wickets in the crucial Sydney Test: ബോർഡർ ഗവാസ്കർ ട്രോഫി സീരീസിലെ നിർണായകമായ സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പരമ്പരയിലെ അഞ്ചാം മത്സരത്തിൽ രോഹിത് ശർമക്ക് പകരം ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ഓപ്പണർമാരായ യശാസ്വി ജയിസ്വാൾ, കെഎൽ രാഹുൽ എന്നിവർ ക്രീസിലെത്തി. എന്നാൽ, കളിയുടെ ആദ്യ 10 ഓവറിൽ തന്നെ ആതിഥേയർ കളിയുടെ ചിത്രം…