ഇന്ത്യൻ സിനിമ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ ഒരു ഫ്രെയിമിൽ, ആരൊക്കെ എന്ന് മനസ്സിലായോ?

Celebrity childhood photos: സിനിമ അഭിനേതാക്കളുടെ പഴയകാല ചിത്രങ്ങൾ എപ്പോഴും ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്നതും കൗതുകം ജനിപ്പിക്കുന്നതും ആണ്. ബിഗ് സ്ക്രീനിലെ താരങ്ങളുടെ പ്രകടനത്തിനോടൊപ്പം തന്നെ, അവരുടെ യഥാർത്ഥ ജീവിതവിശേഷങ്ങളും വാർത്തകളും

അറിയാൻ എപ്പോഴും ആരാധകർ ആഗ്രഹിക്കുന്നു. പല അഭിനേതാക്കളും അവരുടെ ആരാധനാപാത്രങ്ങൾക്കൊപ്പം വളരെ ഇഷ്ടത്തോടെ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇത് ആരാധകരെ സംബന്ധിച്ചിടത്തോളം കൗതുകം ജനിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ആരാധകരെ അതിശയിപ്പിച്ച ഒരു പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തീർച്ചയായും ഇതിലെ താരങ്ങൾ ആരൊക്കെ എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും.

Amitabh Bachchan and Suresh Gopi childhood photo

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി പങ്കുവെച്ച ചിത്രമാണ് ഇത്. സുരേഷ് ഗോപിക്കൊപ്പം നിൽക്കുന്നത് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ആണ്. ഇരുവരും ഒന്നിച്ച് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും, സുരേഷ് ഗോപി, അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവിന്റെ ഒപ്പം നിന്ന് പകർത്തിയ ചിത്രമാണ് ഇത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടിമധുരം നൽകുന്നതാണ്.

Amitabh Bachchan and Suresh Gopi childhood photo

ഇന്ത്യൻ സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ ഒത്തുചേർന്നപ്പോൾ എന്ന് തന്നെയാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഇരുവരെയും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന നിരവധി മലയാളികൾ ഉണ്ട്, അതുകൊണ്ടുതന്നെ ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ അത് എല്ലാവർക്കും ഒരു കൗതുകമായി. ഇരുവരും ഒരുമിച്ച് ഒരു സിനിമ ഉണ്ടാകട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. 

Amitabh BachchanCelebrity Childhood PicsSuresh Gopi
Comments (0)
Add Comment