Vijay childhood photos

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കവർന്ന പുഞ്ചിരി, ആളെ മനസ്സിലായോ?

Childhood photos of celebrities. Actor Vijay childhood photos

Celebrity Childhood Photos : സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും മറ്റും പലപ്പോഴും ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും വൈറലായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ചിത്രങ്ങളിലുള്ള പ്രമുഖ താരങ്ങളെ ആരാധകർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല എന്നതാണ് യാഥാർഥ്യം.

അതേസമയം, തങ്ങൾ വളരെയധികം സ്നേഹിക്കുകയും ബിഗ് സ്‌ക്രീനിൽ നിരവധി തവണ കണ്ടിട്ടുള്ളതിനാലും തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലത്തെ പഴയ ചിത്രങ്ങൾ കണ്ടാലും പല ആരാധകർക്കും അത് ആരാണെന്ന് മനസ്സിലാകാറുമുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ, തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധനാപാത്രമായ ഒരു പ്രമുഖ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളിലൊന്നാണ് ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും

Vijay childhood photos
Vijay childhood photos

സിനിമാ പ്രേമികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. കണ്ണിൽ കൺമഷിയും നെറ്റിയിൽ പൊട്ടും തലയിൽ തൊപ്പിയുമായി നിൽക്കുന്ന ഒരു ക്യൂട്ട് ചിത്രമായിരുന്നു ആരാധകർക്കിടയിൽ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. എന്നാൽ പിന്നീടാണ്, തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന വിശേഷണമുള്ള സാക്ഷാൽ വിജയിയുടെ കുട്ടിക്കാല ചിത്രമാണ് ഇത് എന്ന് ആരാധകർ മനസ്സിലാക്കുന്നത്. ഈയൊരു ഓമനത്തം തുളുമ്പുന്ന ചിത്രം കണ്ട് തങ്ങളുടെ പ്രിയതാരത്തെ

തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖവും ചില ആരാധകർക്കിടയിൽ ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ വ്യക്തതയില്ലാത്ത പഴയകാല കുട്ടിക്കാല ഫോട്ടോകൾ കണ്ടാൽ ആർക്കും ഒന്നും മനസ്സിലാകില്ല എന്നും ആരാധകരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. ഏതായാലും തങ്ങളുടെ പ്രിയ താരത്തിന്റെ പഴയ കാല ചിത്രങ്ങളിൽ ഒന്നുകൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിജയിയുടെ ആരാധകർ ഇപ്പോൾ.

Read Also: കലയുടെ എല്ലാ മേഖലകളിലും അഗ്രഗണ്യൻ, അമ്മയോടൊപ്പം ഇരിക്കുന്ന ഈ കൊച്ചു പയ്യനെ മനസ്സിലായോ

Vijay childhood photos

Vijay childhood photos