വീഡിയോ: വിരാട് കോഹ്ലി ആരാധകരെ കൊണ്ട് കയ്യടിപ്പിച്ച് സാം കോൺസ്റ്റസ്
Sam Konstas claps to Virat Kohli fans video viral: ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് ചെയ്യുന്നതിനിടെ, രസകരമായ ഒരു സംഭവം നടക്കുകയുണ്ടായി. ഇന്ത്യ – ഓസ്ട്രേലിയ മത്സരങ്ങൾ നടക്കുമ്പോൾ ഇരു ടീമുകളിലെയും കളിക്കാർ തമ്മിലുള്ള വാക്ക് തർക്കങ്ങൾ സ്വാഭാവികമാണ്. ഇത് ആ മത്സരത്തിന്റെ തീവ്രതയാണ് പ്രകടമാക്കുന്നത്. സമാനമായി, മെൽബണിൽ നടന്ന ഈ പരമ്പരയിലെ നാലാം…