അവർക്ക് അനീതി സംഭവിച്ചിട്ടുണ്ടെന്ന് അറിയാം!! സഞ്ജുവിന്റെ ‘പെഹ്‌ല നഷ’ വീഡിയോ വൈറൽ
Sanju Samson ‘Pehla Nasha’ singing viral video: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമും ജോസ് ബട്ട്‌ലർ നയിക്കുന്ന ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിന് ഇന്ന് ക്രിക്കറ്റ് വേദി ഒരുങ്ങുകയാണ്, ഇതിനിടെ സഞ്ജു സാംസണും ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും ചേർന്ന് 1991 ലെ ചാർട്ട്ബസ്റ്റർ ‘പെഹ്‌ല നാഷ’ എന്ന ഗാനം ആലപിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ വൈറലായി. വീഡിയോയിൽ, സഞ്ജു ഒരു സ്മാർട്ട്‌ഫോൺ പിടിച്ച് വരികൾ…