Axar Patel was better batter than Virat Kohli by Akash Chopra verdict

വിരാട് കൊഹ്‍ലിയെക്കാൾ മികച്ച ബാറ്ററായി മാറി, രോഹിത് ശർമ്മക്ക് ശേഷം ശ്രീലങ്കൻ പര്യടനത്തിൽ രണ്ടാമൻ

ശ്രീലങ്കക്കെതിരെ 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 27 വർഷത്തിന് ഇടയിൽ ഇത് ആദ്യമായാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരാജയം ഏറ്റുവാങ്ങുന്നത്. 10 വർഷത്തിന് ശേഷം ശ്രീലങ്കയ്‌ക്കെതിരെ തുടർച്ചയായ ഏകദിനങ്ങൾ ഇന്ത്യ തോൽക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീലങ്കയേക്കാൾ മികച്ച നിലവാരമുള്ള താരങ്ങളുള്ള ഇന്ത്യയാണ് ഐസിസി റാങ്കിങ്ങിൽ ലോകത്തെ ഒന്നാം നമ്പർ ടീം. എന്നാൽ നിലവാരമുള്ള താരങ്ങൾ ഉണ്ടായിട്ടും സ്പിന്നിന് അനുകൂലമായ പിച്ചിൽ ശ്രീലങ്കൻ സ്പിന്നർമാരെ നേരിടാൻ…

Spinner Dunith Wellalage creates history India Srilanka Odi series

ചരിത്രം സൃഷ്ടിച്ച് ശ്രീലങ്കൻ യുവതാരം, സ്പിന്നർമാർക്ക് മുന്നിൽ നാണക്കേട് ഏറ്റുവാങ്ങി ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിന്റെ തോൽവി വഴങ്ങിയതോടെ, പരമ്പര ഇന്ത്യൻ ടീമിന് 2-0 എന്ന നിലയിൽ നഷ്ടമായിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കാനും ശ്രീലങ്കക്ക് സാധിച്ചു.1997ലാണ് ഇന്ത്യക്കെതിരെ അവസാനമായി ഏകദിന പരമ്പര ശ്രീലങ്ക നേടിയത്. പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 248 റണ്‍സ്. ഇന്ത്യയുടെ മറുപടി…

Rohit Sharma speaks about India odi series lost against Srilanka

“പരമ്പര നഷ്ടം ലോകാവസാനമല്ല” ശ്രീലങ്കയോട് പരാജയപ്പെട്ട ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രതികരണം

ശ്രീലങ്കൻ പര്യടനത്തിലെ 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ആതിഥേയർക്ക് മുന്നിൽ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിന മത്സരത്തിൽ 110 റൺസിന്റെ കൂറ്റൻ പരാജയം ആണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 26.1 ഓവറിൽ 138 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു.  ഇതോടെ 27 വർഷങ്ങൾക്ക് ശേഷം ഒരു ഉഭയകക്ഷി ഏകദിന പരമ്പരയിൽ ഇന്ത്യ ശ്രീലങ്കയോട്…

Riyan Parag great bowling performance in debut India vs Srilanka

ലങ്കൻ കടുവകളെ ഞെട്ടിച്ച് അരങ്ങേറ്റക്കാരൻ റിയാൻ പരാഗ്, ആവേശം പ്രകടമാക്കി വിരാട് കോഹ്ലി

ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിന മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യക്ക് ഏറെ നിർണായകമായ മത്സരത്തിൽ, ടോസ് നേടിയ ആതിഥേയർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് മികച്ച ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക കാഴ്ചവച്ചത്. ശ്രീലങ്കൻ നിരയിൽ ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (96) സെഞ്ചുറിക്ക് അരികിൽ എത്തിയപ്പോൾ, വിക്കറ്റ് കീപ്പർ കുശാൽ മെന്റീസ് (59) അർദ്ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്തു. ഓപ്പണർ പതും നിസാങ്ക (45), കമിന്റു മെൻഡിസ് (23) തുടങ്ങിയവരുടെ കൂടി സംഭാവനകൾ കൂട്ടിച്ചേർന്നതോടെ 50…

ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക, ആവേശപ്പോരാട്ടത്തിന് സർപ്രൈസ് ട്വിസ്റ്റ്

ഇന്ത്യയെ സമനിലയിൽ തളച്ച് ശ്രീലങ്ക, ആവേശപ്പോരാട്ടത്തിന് സർപ്രൈസ് ട്വിസ്റ്റ്

ആവേശകരമായ ഏകദിന അന്താരാഷ്‌ട്ര ഏറ്റുമുട്ടലിൽ, ശ്രീലങ്കയും ഇന്ത്യയും സമനിലയിൽ പിരിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇരു ടീമുകളും 230 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. 75 പന്തിൽ 56 റൺസെടുത്ത പാത്തുമ് നിസ്സാങ്ക ശ്രീലങ്കയ്ക്ക് ശക്തമായ അടിത്തറ പാകി, തുടക്കത്തിൽ തന്നെ ഇന്നിംഗ്സ് നങ്കൂരമിട്ടു. എന്നിരുന്നാലും, 65 പന്തിൽ 67 റൺസുമായി പുറത്താകാതെ നിന്ന ദുനിത് വെല്ലലഗെയാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഷോ കവർന്നത്, അദ്ദേഹത്തിൻ്റെ…

India beats Srilanka in superover first time like this

ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ക്ലൈമാക്സ് ട്വിസ്റ്റ്!! ഇന്ത്യ ടി20യിൽ ഇങ്ങനെ ജയിക്കുന്നത് ഇതാദ്യം

പരമ്പരയിലെ അവസാന മത്സരത്തിൽ സൂപ്പർ ഓവറിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ട്വന്റി-20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി (3-0). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്‌കോറിലൊതുങ്ങി. മത്സരം സമനിലയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിൽ വിധി നിർണ്ണയിക്കാൻ മത്സരം നീങ്ങി. സൂപ്പർ ഓവറിൽ ശ്രീലങ്കക്ക് നേടാൻ കഴിഞ്ഞത് രണ്ട് റൺസ് മാത്രം, മൂന്ന് റൺസ് ടാർജറ്റ് സൂപ്പർ ഓവറിലെ ഫസ്റ്റ് ബോളിൽ തന്നെ…

Sanju Samson out for duck continually against Srilanka

ദുരന്തമായി മാറി സഞ്ജു സാംസൺ, ശ്രീലങ്കക്കെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശ

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. തുടർന്ന് ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇന്ത്യ, പവർപ്ലെയിൻ തന്നെ കിതക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓപ്പണർ യശാവി ജയിസ്വാൾ (10) മടങ്ങിയതിന് പിന്നാലെ മൂന്നാമനായി സഞ്ജു സാംസൺ ബാറ്റ് ചെയ്യാൻ എത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിന് സമാനമായി  റൺ ഒന്നും എടുക്കാതെ സഞ്ജു മടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്ക് ആയി പുറത്തായ സഞ്ജു സാംസൺ,…

Unfair criticism on performance of Sanju Samson

സഞ്ജു സാംസൺ നേരിടുന്നത് അന്യായമായ വിമർശനം, ഇത് ന്യായമായ നിരാശ

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നെങ്കിലും, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഗോൾഡൻ ഡക്കിന് പുറത്തായത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്നത് ആയിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു ബൗൾഡ് ആയതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ ഒരു കൂട്ടം ആളുകളുടെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയനായി കൊണ്ടിരിക്കുകയാണ് സഞ്ജു സാംസൺ. എന്താണ് ഇതിന്റെ ആധാരം എന്ന് പരിശോധിക്കാം – സഞ്ജു സാംസണ് ടീം ഇന്ത്യ മതിയായ അവസരങ്ങൾ…

India won by 7 wickets against srilanka

സഞ്ജു തളർത്തിയെങ്കിലും ഇന്ത്യ തകർന്നില്ല, ടി20 ത്രില്ലറിൽ ശ്രീലങ്കയ്‌ക്കെതിരെ സൂപ്പർ ജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഡിഎൽഎസ് നിയമപ്രകാരം ഏഴ് വിക്കറ്റിന് വിജയിച്ചു. മഴ മൂലം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നടന്ന മത്സരത്തിൽ 78 റൺസ് എന്ന പുതുക്കിയ വിജയലക്ഷ്യം വെറും 8 ഓവറിൽ ഇന്ത്യ വിജയകരമായി പിന്തുടർന്നു. പ്രതികൂല കാലാവസ്ഥയും പുതുക്കിയ ലക്ഷ്യവും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ടീം ശ്രദ്ധേയമായ പ്രതിരോധവും വൈദഗ്ധ്യവും പ്രകടിപ്പിച്ചു, മത്സരം 1.3 ഓവർ ശേഷിക്കെ വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20…

Sanju Samson plays for India against Srilanka

ശ്രീലങ്കയിലും കാണികൾക്ക് പ്രിയം സഞ്ജുവിനോട്, ദി പോപ്പുലർ മലയാളി ഫ്രം ഇന്ത്യ

ജൂലൈ 28 ഞായറാഴ്ച പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരത്തിൻ്റെ രണ്ടാം ടി20 ഐയിൽ മഴമൂലം വളരെ കാലതാമസത്തിന് ശേഷമാണ് ടോസ് ഇട്ടത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ടോസിന് ശേഷം സംസാരിക്കവെ, ഓപ്പണർ ശുഭ്മാൻ ഗില്ലിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന വിവരം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗിൽ 34 (16) എന്ന അതിവേഗ ഇന്നിംഗ്‌സ്…