എല്ലാവർക്കും സഞ്ജുവിനെ മതി! മലയാളി താരത്തിന് കോടികൾ ഓഫർ ചെയ്ത് രണ്ട് ഐപിഎൽ ടീമുകൾ
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ, ഫ്രാഞ്ചൈസി വരും ഐപിഎൽ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, മലയാളി താരം രാജസ്ഥാൻ റോയൽസ് വീടും എന്ന അഭ്യൂഹം ശക്തമാവുകയാണ്. ഈ അവസരം മുതലെടുത്ത്, മറ്റു ഐപിഎൽ ഫ്രാഞ്ചൈസികൾ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ, സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സ്…