ഋഷി വിവാഹിതനായി, ഉപ്പും മുളകും പ്രേക്ഷകരുടെ മുടിയന്റെ പെണ്ണ് ഡോക്ടർ
ഡി ഫോർ ഡാൻസിലൂടെ മലയാളി ടെലിവിഷനിലേക്ക് കാലെടുത്തു വച്ച ഋഷി എസ് കുമാർ ഉപ്പും മുളകും പരമ്പരയിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ഋഷിയും നടിയും ഡോക്ടറുമായ ഐശ്വര്യ ഉണ്ണിയുമായുള്ള വിവാഹമാണ് ഇന്ന്. ആറു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും സെപ്തംബർ 5ന് വിവാഹിതരായിരിക്കുകയാണ്. രാവിലെ മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഋഷിയുടെയും ഐശ്വര്യയുടെയും വിവാഹം. ഉപ്പും മുളകും താരങ്ങളും, ബിഗ് ബോസ് താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഋഷിയുടെയും ഐശ്വര്യയുടെയും ഹൽദി ചടങ്ങുകൾ നടന്നത്….