“മണ്ടൻ! മണ്ടൻ! മണ്ടൻ,” മെൽബൺ ടെസ്റ്റിൽ ഋഷഭ് പന്തിൻ്റെ അശ്രദ്ധമായ ഷോട്ട് സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
Former Indian players criticizes Rishabh Pant reckless shot selection in Melbourne Test: മെൽബണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിൻ്റെ അശ്രദ്ധമായ ഷോട്ട് സെലക്ഷനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ഉൾപ്പടെയുള്ളവർ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഓസ്‌ട്രേലിയയുടെ 474 എന്ന കൂറ്റൻ സ്‌കോറിന് മറുപടിയായി 5 വിക്കറ്റ് നഷ്ടത്തിൽ 191 എന്ന നിലയിൽ പൊരുതിയ ഇന്ത്യക്ക് ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ഒരു കൂട്ടുകെട്ട് ആവശ്യമായിരുന്ന സമയം. പന്ത്,…