Swasika Prem Jacob honeymoon heaven unveiled

പ്രണയം തുളുമ്പുന്ന നിമിഷങ്ങൾ!! വിവാഹ ശേഷം ഒരു ഹണിമൂൺ യാത്ര, സ്വാസികയും പ്രേം ജേക്കബും

Swasika Prem Jacob honeymoon heaven unveiled: നടിയും, അവതാരികയും, നർത്തകിയുമാണ് സ്വാസിക വിജയ്. ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച താരം, ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014 നു ശേഷം കൂടുതൽ സീരിയലുകളിൽ തിളങ്ങി നിന്നു. ‘വാസന്തി’ എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച താരത്തിന് മികച്ച സ്വഭാവനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ജനുവരി 24-നായിരുന്നു സ്വാസികയും, ടെലിവിഷൻ താരവും മോഡലുമായ…