ചെറുകിട സംരംഭങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക പിന്തുണ; അറിയാം പ്രധാനമന്ത്രി മുദ്ര യോജന..!! | Pradhan Mantri Suraksha Bima Yojana
Pradhan Mantri Suraksha Bima Yojana : സ്വന്തമായി ഒരു ചെറിയ ബിസിനസ് ആരംഭിക്കുകയോ നിലവിലുള്ള സംരംഭം വികസിപ്പിക്കുകയോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വായ്പാ സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന (Pradhan Mantri Mudra Yojana – PMMY). 2015 ഏപ്രിൽ 8-നാണ് പദ്ധതി ആരംഭിച്ചത്. ബാങ്കുകൾ, Regional Rural Banks (RRBs), Small Finance Banks, NBFCs, Micro Finance Institutions തുടങ്ങിയ അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് സാധാരണയായി മുദ്ര വായ്പ…