പ്രധാനമന്ത്രി മാതൃ വന്ദന യോജന 2026: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക സഹായം ലഭിക്കാം!! | Pradhan Mantri Matru Vandana Yojana
Pradhan Mantri Matru Vandana Yojana : ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തിക പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (Pradhan Mantri Matru Vandana Yojana – PMMVY). ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് ആവശ്യമായ പോഷകാഹാരവും ആരോഗ്യപരിചരണവും ഉറപ്പാക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അർഹരായ ഗുണഭോക്താക്കൾക്ക് നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം ലഭിക്കും. ഈ പദ്ധതിയിലൂടെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിന് അർഹരായ…