കർഷക കുടുംബങ്ങൾക്ക് പിന്തുണ; പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെ കുറിച്ച് അറിയാം..!! | Pradhan Mantri Kisan Samman Nidhi
Pradhan Mantri Kisan Samman Nidhi : ഇന്ത്യയിലെ കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN). 2018 ഡിസംബർ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഭൂമി കൈവശമുള്ള അർഹരായ കർഷക കുടുംബങ്ങൾക്ക് വർഷം ₹6,000 ധനസഹായം മൂന്ന് തുല്യ ഗഡുക്കളായി ലഭിക്കും. ഓരോന്നും ₹2,000 വീതം, നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് DBT മുഖേന ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. പദ്ധതിയിൽ കർഷക…