സൗജന്യ നൈപുണ്യ പരിശീലനത്തിന് അവസരം; ഇവ അറിയാതെ പോവല്ലേ..!! | Pradhan Mantri Kaushal Vikas Yojana
Pradhan Mantri Kaushal Vikas Yojana : തൊഴിൽ നേടാൻ ആവശ്യമായ നൈപുണ്യങ്ങൾ യുവാക്കൾക്ക് ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY). തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ മേഖലകളിൽ പരിശീലനം നൽകി യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് പഠനം പൂർത്തിയാക്കിയ ശേഷം ജോലി തേടുന്നവർക്കും പുതിയൊരു തൊഴിൽ മേഖലയിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും PMKVY പ്രയോജനപ്പെടാം. PMKVYയുടെ വിവിധ ഘട്ടങ്ങളിലായി ഹ്രസ്വകാല നൈപുണ്യ…