എല്ലാവർക്കും ബാങ്കിംഗ് സൗകര്യം ഒരുക്കുന്ന പ്രധാനമന്ത്രി ജൻ ധൻ യോജന; അറിയാം കൂടുതൽ വിവരങ്ങൾ..!! | Pradhan Mantri Jan Dhan Yojana
Pradhan Mantri Jan Dhan Yojana : രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പ്രധാനപ്പെട്ട സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (Pradhan Mantri Jan Dhan Yojana – PMJDY). 2014 ഓഗസ്റ്റ് 28-ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം ലഭിക്കുന്നു. PMJDY അക്കൗണ്ടിന്റെ പ്രധാന സവിശേഷതകളിലൊന്ന് മിനിമം ബാലൻസ്…