കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ; അറിയാം പ്രധാനമന്ത്രി ഫസൽ ബീമാ യോജനയെ കുറിച്ച്..!! | Pradhan Mantri Fasal Bima Yojana
Pradhan Mantri Fasal Bima Yojana : പ്രകൃതിദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും മൂലം കൃഷിക്ക് ഉണ്ടാകുന്ന നഷ്ടത്തിൽ നിന്ന് കർഷകർക്ക് സാമ്പത്തിക സംരക്ഷണം നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY). 2016-ലാണ് പദ്ധതി ആരംഭിച്ചത്. വിളനാശം മൂലം കർഷകർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുകയും കൃഷി തുടരാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ആലിപ്പഴമഴ, കീടബാധ, രോഗബാധ തുടങ്ങിയ വിവിധ…