പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI) 2026: അറിയാം ആനുകൂല്യങ്ങളും പദ്ധതികളും..!! | Postal Life Insurance Benefits
Postal Life Insurance Benefits : സുരക്ഷിതമായ നിക്ഷേപത്തോടൊപ്പം കുടുംബത്തിന് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിചയപ്പെടുത്താവുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI). ഇന്ത്യയിലെ തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ഇൻഷുറൻസ് പദ്ധതി സർക്കാർ ജീവനക്കാർക്കും മറ്റ് അർഹരായ വിഭാഗങ്ങൾക്കും ലഭ്യമാണ്. കുറഞ്ഞ പ്രീമിയത്തിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇൻഷുറൻസ് പദ്ധതികളാണ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ പ്രധാന പ്രത്യേകത. പോളിസിയുടെ നിബന്ധനകൾ അനുസരിച്ച്…