വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക സഹായം; പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധിയെ കുറിച്ച് അറിയൂ..!! | PM SVANidhi Scheme
PM SVANidhi Scheme : വഴിയോര കച്ചവടക്കാരുടെയും ചെറുകിട തെരുവ് വ്യാപാരികളുടെയും ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധി (PM SVANidhi). ചെറിയ കച്ചവടങ്ങൾ നടത്തുന്നവർക്ക് പ്രവർത്തന മൂലധനമായി വായ്പ ലഭ്യമാക്കുകയും, കച്ചവടം വീണ്ടും ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പച്ചക്കറി, പഴം, ഭക്ഷണസാധനങ്ങൾ, ചായ, പലഹാരങ്ങൾ തുടങ്ങിയവ വിൽക്കുന്ന വഴിയോര കച്ചവടക്കാർക്ക് അവരുടെ ദൈനംദിന ബിസിനസിന് ആവശ്യമായ പണം കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഇത്തരം…