റോഡ് അപകടത്തിൽ 1.5 ലക്ഷം വരെ ക്യാഷ്ലെസ് ചികിത്സ; PM-RAHAT ചികിത്സയെ കുറിച്ച് അറിയേണ്ടതെല്ലാം..!! | PM-RAHAT Road Accident Treatment Scheme
PM-RAHAT Road Accident Treatment Scheme : റോഡ് അപകടത്തിൽപ്പെട്ട ഒരാൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് PM-RAHAT (Prime Minister – Road Accident Victims’ Hospitalisation and Assured Treatment). 2026 ഫെബ്രുവരിയിലെ ഔദ്യോഗിക വിജ്ഞാപനത്തിലൂടെയാണ് മുൻപ് നിലവിലുണ്ടായിരുന്ന Cashless Treatment of Road Accident Victims Scheme-ന് PM-RAHAT എന്ന പേര് നൽകിയത്. പദ്ധതിയുടെ പ്രധാന പ്രത്യേകത അപകടത്തിൽപ്പെട്ട അർഹരായ വ്യക്തിക്ക് ഒരു അപകടത്തിന് പരമാവധി ₹1.5…