Legendary singer P. Jayachandran passes away

ഇതിഹാസ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

Legendary singer P. Jayachandran passes away: പ്രശസ്ത മലയാള പിന്നണി ഗായകൻ, ഇന്ത്യൻ സംഗീതത്തിന്റെ പ്രിയ ഐക്കൺ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശ്ശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. പൂങ്കുന്നത്തെ വീട്ടിൽ വെച്ച് വൈകുന്നേരം 7 മണിക്ക് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 7:54 ന് മരണം സ്ഥിരീകരിച്ചു. ഒരു വർഷത്തിലേറെയായി കരൾ രോഗത്തിന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയചന്ദ്രൻ. മൃതദേഹം നാളെ രാവിലെ 9 മണിക്ക് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുവരും, ഉച്ചവരെ പൊതുദർശനത്തിന് വയ്ക്കും. പിന്നീട്…