Nitish Kumar Reddy Joins Elite Club with Maiden Test Hundred at MCG

ഓസ്‌ട്രേലിയയിൽ ചരിത്ര സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഡി, സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന എലൈറ്റ് പട്ടികയിൽ ഇടം

Nitish Kumar Reddy joins elite club with maiden test hundred at MCG: ബോർഡർ ഗവാസ്‌കർ ട്രോഫി സീരിസിലെ നാലാം ടെസ്റ്റ് മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുമ്പോൾ, ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ പൊരുതുകയാണ്. ആതിഥേയരായ ഓസ്ട്രേലിയ ഉയർത്തിയ 474 റൺസിന്റെ ഒന്നാം ഇന്നിങ്സ് ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ, മത്സരത്തിന്റെ മൂന്നാം ദിനം മൂന്നാം സെഷൻ പുരോഗമിക്കുമ്പോൾ 358/9 എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി യുവ താരം നിതീഷ് കുമാർ റെഡ്ഡി…