സ്ത്രീകൾക്ക് തണലായി പ്രധാനമന്ത്രി ഉജ്ജ്വല യോജന; അർഹരായ കുടുംബങ്ങൾക്ക് LPG കണക്ഷൻ..!! | LPG connections to women
LPG connections to women : പാചകത്തിനായി പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ പാചക ഇന്ധനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY). 2016-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ അർഹരായ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് LPG കണക്ഷൻ ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. പുക നിറഞ്ഞ പരമ്പരാഗത അടുപ്പുകളിൽ നിന്ന് LPG പോലുള്ള ശുദ്ധമായ ഇന്ധനത്തിലേക്ക് മാറാൻ പദ്ധതി കുടുംബങ്ങളെ സഹായിക്കുന്നു. ആർക്കാണ് അപേക്ഷിക്കാനാകുക? PMUY കണക്ഷൻ…