ദമ്പതികൾക്ക് ഒരൊറ്റ പോളിസിയിൽ ലൈഫ് ഇൻഷുറൻസും സമ്പാദ്യവും! എൽഐസിയുടെ ന്യൂ ജീവൻ സാഥി പദ്ധതികൾ അറിയാം..!! | LIC’s New Jeevan Sathi
LIC’s New Jeevan Sathi : കുടുംബത്തിന്റെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പരിഗണിക്കാവുന്ന ഇൻഷുറൻസ് പദ്ധതികളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ന്യൂ ജീവൻ സാഥി – സിംഗിൾ പ്രീമിയം, ന്യൂ ജീവൻ സാഥി – ലിമിറ്റഡ് പ്രീമിയം പദ്ധതികൾ. പങ്കാളികൾക്ക് ഒരൊറ്റ പോളിസിയിലൂടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ദീർഘകാല സമ്പാദ്യവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന സവിശേഷത. എന്താണ് ന്യൂ ജീവൻ സാഥി പദ്ധതി? ഇത് വിവാഹിതരായ വ്യക്തിക്കും…