നിക്ഷേപവും ലൈഫ് ഇൻഷുറൻസും ഒരുമിച്ച്! LIC ഇൻഡക്സ് പ്ലസ് പദ്ധതിയുടെ പ്രത്യേകതകൾ അറിയാം..!! | LIC Index Plus (Plan 873)
LIC Index Plus (Plan 873) : ഓഹരി വിപണിയിലെ വളർച്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നേടാൻ ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) അവതരിപ്പിച്ച യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതിയാണ് LIC’s Index Plus (പ്ലാൻ നമ്പർ 873). ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി പരിചയപ്പെടാം. എന്താണ് LIC Index Plus? ഇത് സ്ഥിരമായ ഇടവേളകളിൽ പ്രീമിയം അടയ്ക്കുന്ന ഒരു വ്യക്തിഗത ലൈഫ്…