കേരളത്തിൽ വ്യവസായം തുടങ്ങാൻ സാമ്പത്തിക സഹായം! സംരംഭകർ അറിയേണ്ട കെ-റിസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ..!! | Kerala Responsible Industry Incentive Scheme
Kerala Responsible Industry Incentive Scheme : കേരളത്തിൽ പുതിയ വ്യവസായം ആരംഭിക്കാനോ നിലവിലുള്ള സംരംഭം വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് കേരള റെസ്പോൺസിബിൾ ഇൻഡസ്ട്രി ഇൻസെന്റീവ് സ്കീം (K-RIIS). ഉത്തരവാദിത്തമുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, വ്യവസായ വളർച്ചയ്ക്ക് പിന്തുണ നൽകുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തിന്റെ 2023-ലെ വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മുൻഗണനാ മേഖലകളിലെ യോഗ്യമായ സംരംഭങ്ങൾക്കാണ് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുക. എന്തൊക്കെയാണ് പദ്ധതിയുടെ പ്രധാന ആനുകൂല്യങ്ങൾ?…