ഭൂനികുതി അടക്കാൻ ഇനി എന്തെളുപ്പം; കേരളത്തിൽ ഭൂനികുതി ഓൺലൈനായി അടയ്ക്കാം പേയ്മെന്റ് ചെയ്യാനുള്ള എളുപ്പവഴി ഇതാ..!! | Kerala Land Tax Online Payment Method
Kerala Land Tax Online Payment Method : കേരളത്തിൽ ഭൂനികുതി അടയ്ക്കുന്നതിനായി ഇനി വില്ലേജ് ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ല. സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ ഓൺലൈൻ സേവനമായ Revenue eServices ഉപയോഗിച്ച് വീട്ടിലിരുന്നുതന്നെ ഭൂനികുതി അടയ്ക്കാൻ സാധിക്കും. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ സേവനം പ്രയോജനപ്പെടുത്താം.അതിനായി ആദ്യം കേരള റവന്യൂ വകുപ്പിന്റെ ഔദ്യോഗിക Revenue eServices പോർട്ടലായ revenue.kerala.gov.inസന്ദർശിക്കുക. വെബ്സൈറ്റിൽ പ്രവേശിച്ചശേഷം ലാൻഡ് ടാക്സ് അടയ്ക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യമായ…