Sanju Samson brother Saly Samson join Kochi Blue tigers in Kerala Cricket League

സഞ്ജു സാംസന്റെ സഹോദരനെ സ്വന്തമാക്കി കൊച്ചി, ഇനി കേരള ക്രിക്കറ്റ് ലീഗിൽ

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് വേണ്ടിയുള്ള താരലേലം ഇന്ന് നടന്നു. 6 ഫ്രാഞ്ചൈസികൾ പങ്കെടുത്ത താര ലേലത്തിൽ, പ്രതിപാദനരായ മലയാളി ക്രിക്കറ്റർമാരെ വലിയ പ്രതിഫലം നൽകി സ്വന്തമാക്കാൻ ഓരോരുത്തരും മത്സരിച്ചു. ഇതിന്റെ ഫലം എന്നോണം, ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ട് ലക്ഷം രൂപ ആയിരുന്നിട്ടു പോലും, ഏഴ് ലക്ഷത്തിലധികം തുക നൽകിയാണ് പല താരങ്ങളെയും ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസൺ, കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിൽ ഭാഗമാകില്ല….

Former IPL stars Abdul Basith and Asif joins Kerala cricket league

സഞ്ജു സാംസന്റെ ക്യാപ്റ്റൻസിയിൽ കളിച്ച മുൻ ഐപിഎൽ താരങ്ങൾ ഇനി കേരള ക്രിക്കറ്റ് ലീഗിൽ

പ്രഥമ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താര ലേലം ഇന്ന് നടക്കുകയുണ്ടായി. കേരളത്തിലെ പ്രാദേശിക താരങ്ങളെ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നത്. 2 ലക്ഷം, 1 ലക്ഷം, 50000 എന്നിങ്ങനെ മൂന്ന് സാലറി കാറ്റഗറിയിൽ ആയി ആണ് കളിക്കാരെ താരലേലത്തിന് വേർതിരിച്ചിരുന്നത്. എന്നാൽ, ഫ്രാഞ്ചൈസികൾ അവർക്ക് ആവശ്യമായ കളിക്കാർക്ക് വേണ്ടി പരസ്പരം മത്സരിച്ചപ്പോൾ വലിയ തുക പല കളിക്കാരും വിറ്റു പോയത്. കേരള ക്രിക്കറ്റ് ലീഗിനെ സംബന്ധിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ ഇങ്ങനെ…

Kerala cricket league auction Sharafuddin, Ajnaz, and Manu Krishnan fetch big prices

പൊടി പൊടിച്ച് കേരള ക്രിക്കറ്റ് ലീഗ് താരലേലം, ഐപിഎൽ താരങ്ങൾക്ക് പൊന്നും വില

കേരളത്തിന്റെ സ്വന്തം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ആയ കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണ് മുന്നോടിയായി താര ലേലം പുരോഗമിക്കുകയാണ്. 6 ഫ്രാഞ്ചൈസികൾ പങ്കെടുക്കുന്ന ലീഗിൽ, എല്ലാ ടീമുകളും ഇതിനോടകം തന്നെ ഓരോ ഐക്കൺ താരങ്ങളെ സൈൻ ചെയ്തിട്ടുണ്ട്. മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി, ഓപ്പണിങ് ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ, കേരളത്തിന്റെ സ്റ്റാർ ബാറ്റർ രോഹൻ എസ് കുന്നുമ്മൽ, ഓൾറൗണ്ടർ  അബ്ദുൽ ബാസിത്, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ്, ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി…