നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ വെച്ചായിരുന്നു. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ ശ്യാമള, മകന്‍ മിഥുന്‍(ഓസ്‌ട്രേലിയ), മരുമക്കള്‍ റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്. Actress Kavya Madhavan’s father P Madhavan passed away. He was 75 years old. A native of Nileshwaram, Kasaragod, he passed away in Chennai. The funeral will be…