ചികിത്സയ്ക്ക് ഇനി പണം തടസ്സമാകില്ല! ഒരു കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയുമായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി..!! | Karunya Arogya Suraksha Padhathi
Karunya Arogya Suraksha Padhathi : ഗുരുതരമായ രോഗങ്ങൾക്കും ആശുപത്രി ചികിത്സയ്ക്കുമായി വലിയ തുക ചെലവഴിക്കേണ്ടിവരുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന കേരള സർക്കാരിന്റെ പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP). ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുമായി സംയോജിപ്പിച്ചാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. അർഹരായ കുടുംബങ്ങൾക്ക് വർഷം 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കും? പദ്ധതിയിൽ ഉൾപ്പെട്ട അർഹരായ കുടുംബങ്ങൾക്ക് പട്ടികപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്കായി സർക്കാർ,…