വിരമിച്ചാലും വരുമാനം നിലയ്ക്കില്ല! എൽഐസിയുടെ ജീവൻ അക്ഷയ്-VII പെൻഷൻ പദ്ധതിയുടെ പ്രത്യേകതകൾ..!! | Jeevan Akshay VII
Jeevan Akshay VII : വിരമിച്ച ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സ്ഥിരമായ വരുമാനം നേടാനും ആഗ്രഹിക്കുന്നവർക്ക് പരിചയപ്പെടാവുന്ന പെൻഷൻ പദ്ധതിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ജീവൻ അക്ഷയ്-VII (Jeevan Akshay-VII). ഒറ്റത്തവണ നിക്ഷേപത്തിലൂടെ ജീവിതകാലം മുഴുവൻ ആന്വിറ്റി വരുമാനം നേടാനുള്ള സൗകര്യമാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. എന്താണ് LIC ജീവൻ അക്ഷയ്-VII? ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ഇൻഷുറൻസ് ആന്വിറ്റി പദ്ധതിയാണ്. അതായത്, ഓഹരി വിപണിയിലെ പ്രകടനത്തെ…