കേരളത്തിലെ ആരാധകരെ കുറിച്ച് ഇന്ത്യൻ ഡ്രസിങ് റൂമിൽ നടന്ന ചർച്ച വെളിപ്പെടുത്തി സഞ്ജു സാംസൺ
Sanju samson speaks about support of kerala fans: ഒരു മലയാളി എന്ന നിലക്ക് തന്നെ കേരളീയർക്ക് എപ്പോഴും പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെയാണ്, പലപ്പോഴും സഞ്ജു സാംസനെ ദേശീയ ടീമിൽ നിന്ന് തഴയുമ്പോൾ മലയാളി ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രകോപിതരായി പ്രതികരിക്കുന്നത്. അതേസമയം, സഞ്ജു സാംസൺ ദേശീയ ടീമിൽ കളിക്കുന്ന വേളയിൽ, അത് ഏത് വിദേശ രാജ്യത്ത് ആയാലും, അവിടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് മലയാളി ക്രിക്കറ്റ് ആരാധകർ എത്തിച്ചേരുന്നത്…