അർജന്റീന, ജർമ്മനി, ജപ്പാൻ മുതൽ ലോകകപ്പ് സെമി വരെ!! അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ ഒരു ദശകം കൊണ്ടുവന്ന മാറ്റം
From underdogs to semi-finalists Afghanistan T20 World Cup journey: ക്രിക്കറ്റ് ലോകത്തെ കുഞ്ഞൻ ടീം, അവർ കുറേ അത്ഭുതങ്ങൾ കാണിക്കുന്നു, ഇങ്ങനെ ഉള്ള വിശേഷണങ്ങളിൽ നിന്ന് ഏഷ്യയിലെ രണ്ടാം നിരക്കാർ എന്ന ശീർഷകത്തിലേക്ക് ഉയർന്ന അഫ്ഗാനിസ്ഥാൻ, ലോക ക്രിക്കറ്റിന്റെ ടോപ് 4 പദവി അലങ്കരിച്ചുകൊണ്ടാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അർജന്റീന, ജർമ്മനി, ജപ്പാൻ, ഇറ്റലി തുടങ്ങിയ ടീമുകൾ ആയിരുന്നു ഒരു ദശാബ്ദം മുമ്പ് വരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നേരിട്ടിരുന്ന സ്ഥിരം എതിരാളികൾ. എന്നാൽ, കഴിഞ്ഞ…