ഇന്ത്യ vs ഇംഗ്ലണ്ട്: മഴ മൂലം സെമി ഫൈനൽ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും
India vs England – What happens if the semi-final is washed out: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരം മഴ ഭീതിയിൽ. ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നടക്കാനിരിക്കുന്ന ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ മഴ തുടരുകയാണ്. നിലവിൽ വരുന്ന വെതർ റിപ്പോർട്ടുകൾ പ്രകാരം 35 – 40% വരെയാണ് മത്സര സമയത്ത് പ്രദേശത്ത് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം, സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം ഗുയാനയിൽ ഇപ്പോൾ കാലാവസ്ഥ നിരീക്ഷകർ…