ഫോർട്ടിഫൈഡ് അരി വിതരണം: പോഷകസമൃദ്ധമായ അരി ഇനി റേഷൻ കടകളിലൂടെയും!! | Fortified Rice Distribution
Fortified Rice Distribution : രാജ്യത്തെ ജനങ്ങൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ഫോർട്ടിഫൈഡ് അരി വിതരണം (Fortified Rice Distribution). സാധാരണ അരിയിൽ ശരീരത്തിന് ആവശ്യമായ ചില പ്രധാന പോഷകങ്ങൾ ചേർത്താണ് ഫോർട്ടിഫൈഡ് അരി തയ്യാറാക്കുന്നത്. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 തുടങ്ങിയ സൂക്ഷ്മപോഷകങ്ങൾ ചേർത്ത ഈ അരി പോഷകക്കുറവ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിതരണ സംവിധാനത്തിലൂടെയും വിവിധ സർക്കാർ ക്ഷേമപദ്ധതികളിലൂടെയും അർഹരായ…