Acharya Satyendra Das, Chief Priest of Ram Janmabhoomi Temple, Passes Away

Acharya Satyendra Das, Chief Priest of Ram Janmabhoomi Temple, Passes Away

Acharya Satyendra Das, the chief priest of the Ram Janmabhoomi Temple in Ayodhya, passed away at the age of 83. He breathed his last at Sanjay Gandhi Post Graduate Institute of Medical Sciences (SGPGIMS) in Lucknow, where he was undergoing treatment for a brain stroke suffered on February 2. Admitted to the High Dependency Unit…

Legendary singer P. Jayachandran passes away

ഇതിഹാസ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

Legendary singer P. Jayachandran passes away: പ്രശസ്ത മലയാള പിന്നണി ഗായകൻ, ഇന്ത്യൻ സംഗീതത്തിന്റെ പ്രിയ ഐക്കൺ പി. ജയചന്ദ്രൻ (80) അന്തരിച്ചു. തൃശ്ശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. പൂങ്കുന്നത്തെ വീട്ടിൽ വെച്ച് വൈകുന്നേരം 7 മണിക്ക് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 7:54 ന് മരണം സ്ഥിരീകരിച്ചു. ഒരു വർഷത്തിലേറെയായി കരൾ രോഗത്തിന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയചന്ദ്രൻ. മൃതദേഹം നാളെ രാവിലെ 9 മണിക്ക് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുവരും, ഉച്ചവരെ പൊതുദർശനത്തിന് വയ്ക്കും. പിന്നീട്…

Navya Nair regrets not visiting Kaviyoor Ponnamma before her demise

“വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ” കുറ്റബോധം പങ്കുവെച്ച് നവ്യ നായർ

മലയാള സിനിമയുടെ അമ്മ മുഖം എന്ന വിശേഷണം ഏറ്റുവാങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. ഈ ഇതിഹാസ നടിയുടെ വിയോഗത്തിൽ മലയാള സിനിമ ലോകം ദുഃഖം രേഖപ്പെടുത്തുകയാണ്. കവിയൂർ പൊന്നമ്മയുടെ കൂടെ അഭിനയിച്ച അഭിനേതാക്കൾ ഇപ്പോൾ അവരുടെ ഓർമ്മകൾ പങ്കുവെക്കുകയാണ്. നടി നവ്യ നായർ ഒരു സങ്കടം ആണ് പങ്കുവെച്ചത്. നവ്യ നായരുടെ കരിയറിന്റെ തുടക്കത്തിൽ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് നന്ദനം. ഈ സിനിമയിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ ഏറെ സ്നേഹിക്കുന്ന അമ്മ വേഷം…

Guitarist Jose Thomas Puthoor Passes Away

പ്രശസ്ത ഗിറ്റാറിസ്റ്റ് ജോസ് തോമസ് പുത്തൂർ അന്തരിച്ചു

പ്രതിഭാധനനായ ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ ജോസ് തോമസ് പുത്തൂർ (54) ബുധനാഴ്ച അന്തരിച്ചു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ക്യാബിൻ ക്രൂ ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും ജോസ് തോമസിനെ രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്തിരുന്ന മകൻ ജീവനക്കാരെ വിവരമറിയിച്ചെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന സംഗീത ജീവിതം, എസ് പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ ഇതിഹാസ ഗായകർക്കൊപ്പം പ്രവർത്തിച്ച ജോസ് തോമസ്…

Malayalam actor Siddique's son Rashin passes away

നടൻ സിദ്ധിഖിൻ്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു

Malayalam actor Siddique’s son Rashin passes away: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു പ്രായം. സിദ്ദിഖിൻ്റെ മൂത്ത മകനാണ് റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്. കബറടക്കം വൈകീട്ട് നാലിന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.  സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും ഷഹീനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.കൂടാതെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും…

Musician KG Jayan passes away

ചലച്ചിത്ര ​- ഭക്തി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനംകവർന്ന പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

Musician KG Jayan passes away

Dileep on memory of actor Innocent

ഹൃദയത്തിൽ എന്നും പൂത്തു നിൽക്കുന്ന ഓർമ്മകൾ!! ഇന്നച്ചന്റെ ഓർമ്മ ദിനത്തിൽ ദിലീപ്

Dileep on memory of actor Innocent. Actor Innocent death anniversary